Surprise Me!

Hazzaa Al Mansoori made history as first uae astronaut in ISS | Oneindia Malayalam

2019-10-04 70 Dailymotion

Hazzaa Al Mansoori made history as first uae astronaut in ISS <br />ഹസ്സ അല്‍ മസൂരി എന്ന ബഹിരാകാശ യാത്രികന്‍ ഭൂമി തൊട്ടപ്പോള്‍ അത് പുതു ചരിത്രമായി. അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശത്തേയ്ക്ക് പോയി വിജയകരമായി മടങ്ങിയെത്തിയ എമിറാത്തിയായി റെക്കോര്‍ഡിട്ടിരിക്കുകയാണ് ഈ മുപ്പത്തിയഞ്ചുകാരന്‍. <br />

Buy Now on CodeCanyon